App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ ഗതികോർജ്ജം

Aരണ്ടു മടങ്ങാകും

Bപകുതിയാകും

Cനാലിലൊന്നാകും

Dനാലുമടങ്ങാകും

Answer:

D. നാലുമടങ്ങാകും

Read Explanation:

KE=1/2 ​mv2

KE: ഗതികോർജം

m: വസ്തുവിന്റെ (Mass)

v: വസ്തുവിന്റെ പ്രവേഗം (Velocity)

വസ്തുവിന്റെ പ്രവേഗം v ൽ നിന്ന് 2v ആക്കുമ്പോൾ, പുതിയ ഗതികോർജം:

KE′ = 1/2 ​m (2v)2

KE′ =1/2 m (4v2)

KE′ =4 (1/2​mv2)

KE′ = 4KE

ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ, ഗതികോർജം നാല് മടങ്ങു (4 times) ആകുന്നു.

അതിനാൽ:

പ്രവേഗം × 2 → ഗതികോർജം × 4


Related Questions:

രേഖീയ ചലനത്തിൽ മാസിനുള്ള സ്ഥാനത്തിന് തുല്യമായി കോണീയ ചലനത്തിൽ ഉള്ളത് എന്ത്?
As the length of simple pendulum increases, the period of oscillation
റബ്ബറിന്റെ മോണോമർ
കോണീയ പ്രവേഗത്തിന്റെ SI യൂണിറ്റ് എന്താണ്?
For progressive wave reflected at a rigid boundary