ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?A1.825 KmB1.528 KmC1.852 KmD1.582 KmAnswer: C. 1.852 Km Read Explanation: വ്യോമയാന ഗതാഗത രംഗത്തും സമുദ്ര ഗതാഗത രംഗത്തും ദൂരം അളക്കുന്നതിനുള്ള യൂണിറ്റാണ് നോട്ടിക്കൽ മൈൽ മണിക്കൂറിൽ ഒരു നോട്ടിക്കൽ മൈൽ എന്ന തോതിൽ സഞ്ചരിക്കുന്ന വേഗമാണ് ഒരു നോട്ട് കപ്പലുകളുടെയും വിമാനങ്ങളുടെയും വേഗം അളക്കുന്ന യൂണിറ്റ് -നോട്ട് Read more in App