App Logo

No.1 PSC Learning App

1M+ Downloads
നെഗറ്റീവ് ത്വരണത്തെ എന്തു വിളിക്കുന്നു ?

Aമന്ദീകരണം

Bപ്രവേഗം

Cത്വാനായകം

Dഇവയൊന്നുമല്ല

Answer:

A. മന്ദീകരണം

Read Explanation:

  • നെഗറ്റീവ് ത്വരണം മന്ദീകരണം എന്നറിയപ്പെടുന്നു 
  • പ്രവേഗ മാറ്റത്തിന്റെ നിരക്കാണ്  ത്വരണം , ഒരു സദിശ അളവാണ് . 
  • ത്വരണത്തിന്റെ യൂണിറ്റ് = m / s 2 ആണ് 
  • മന്ദീകരണത്തിന്റെ യൂണിറ്റ് = m / s 2 ആണ് 

Related Questions:

ഒരു വസ്തു യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരമാണ് ?
സ്ഥാനാന്തരത്തിൻ്റെ യൂണിറ്റ് ഏത് ?
ഒരു വസ്തു സഞ്ചരിക്കുന്നത് നേർരേഖയിൽ ഒരേ ദിശയിൽ ആയിരിക്കുമ്പോൾ അതിന്റെ ദൂരവും സ്ഥാനാന്തരവും തമ്മിലുള്ള ബന്ധം :
ഇവയിൽ സദിശ അളവ് അല്ലാത്തത് ഏത് ?
സഞ്ചരിച്ച പാതയുടെ നീളം ആണ് ..... ?