Challenger App

No.1 PSC Learning App

1M+ Downloads
ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക :

A1

B-1

C0

D3

Answer:

C. 0

Read Explanation:

ഒരു ന്യൂന സമമിത മാട്രിക്സ് ആയ A-യുടെ കർണ രേഖ അംഗങ്ങളുടെ തുക പൂജ്യം ആയിരിക്കും.


Related Questions:

2 അല്ലെങ്കിൽ 3 അംഗമായി വരുന്ന എത്ര 2 X 2 മാട്രിക്സുകൾ ഉണ്ട് ?

A=(aij)m×nA= (a_{ij})_{m\times n} ഒരു ചതുര മാട്രിക്സ് ആണ് എങ്കിൽ

ഒരു ന്യൂന സമമിത മാട്രിക്സ് A ക്ക്
2x+3y = 3 x-y = 1 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?

aij=(i+j)22;A=[aij]a_{ij}=\frac{(i+j)^2}{2} ; A = [a_{ij}] എന്ന ഒരു 2x2 മാട്രിക്സിന്റെ a₂₁ കണ്ടെത്തുക.