App Logo

No.1 PSC Learning App

1M+ Downloads
ഒരു പകിട കറക്കുമ്പോൾ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിനു ഉദാഹരണമാണ്?

Aലഘു സംഭവം

Bസാധ്യമല്ലാത്ത സംഭവം

Cസംയുക്ത സംഭവം

Dഇവയെല്ലാം

Answer:

A. ലഘു സംഭവം

Read Explanation:

ഒരു പകിട കറക്കുമ്പോൾ ഉള്ള സാമ്പിൾ മേഖല = {1,2,3,4,5,6} ഇതിൽ ഇരട്ട അഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത = {2} ഈ സംഭവത്തിൽ ഒരംഗം മാത്രമേ ഉള്ളു അതിനാൽ ഇത് ഒരു ലഘു സംഭവത്തിനു ഉദാഹരണമാണ്.


Related Questions:

____ ബാർ ഡയഗ്രം ഒരു ചരത്തിനെ മാത്രം പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്നു.
ഒരു ടാറ്റായുടെ ചതുരംശങ്ങളും ഏറ്റവും വലുതും ചെറുതുമായ സംഖ്യകളും ഉപയോഗിച്ച ഡാറ്റയുടെ ഗ്രാഫ് രൂപത്തിലുള്ള അവതരണമാണ് :
Find the mean of the prime numbers between 9 and 50?
ശതമാനാവൃത്തികളുടെ തുക
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക