App Logo

No.1 PSC Learning App

1M+ Downloads
ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 2 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?

A1/2

B1/4

C1/3

D2/3

Answer:

A. 1/2

Read Explanation:

S ={1, 2 , 3, 4, 5, 6} 2 കൊണ്ട് ഹരിക്കാൻ സാധിക്കാത്തത് A={1,3,5} n(A) = 3 ;; n(S)=6 P(A) = n(A)/n(S) = 3/6 = 1/2


Related Questions:

സ്‌ക്യൂനതയുടെ ഗുണാങ്കം കണ്ടെത്തുക. 𝜇1 = 0, 𝜇2 = 2 , 𝜇3 = 0.8, 𝜇4 = 12.25
ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നു
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.
സാമ്പിൾ പഠനം അനിവാര്യമായതിന് കാരണം
സാധ്യത ഗണത്തിന്റെ ഏതൊരു ഉപഗണത്തേയും. .............. എന്ന് പറയും