App Logo

No.1 PSC Learning App

1M+ Downloads
ഒരു പഞ്ചഭുജത്തിൻറ ആന്തര കോണുകളുടെ തുക എത്ര?

A540°

B740°

C250°°

D125°

Answer:

A. 540°

Read Explanation:

അഞ്ചു വശമുള്ള രൂപമാണല്ലോ പഞ്ചഭുജം വശങ്ങളുടെ എണ്ണം n = 5 ആന്തരകോണുകളുടെ തുക = (n - 2) 180° = (5 - 2) 180° = 3 x 180° = 540°


Related Questions:

21 സെന്റീമീറ്റർ ആരമുള്ള ഒരു വൃത്തം ഒരു മട്ടത്രികോണമായി മാറ്റിയാൽ മട്ടത്രികോണത്തിന്റെ പാദവും ഉയരവും 3 : 4 എന്ന അനുപാതത്തിലാണെങ്കിൽ, മട്ട ത്രികോണത്തിന്റെ കർണ്ണം എത്രയായിരിക്കും?
The diagonals of two squares are in the ratio of 3 : 7. What is the ratio of their areas?
ചുറ്റളവ് 30 സെ.മീ. ആയ ചതുരാകൃതിയിലുള്ള ഒരു കാർഡിൻ്റെ നീളത്തിൻ്റെ 2 മടങ്ങ് വീതിയുടെ 3 മടങ്ങിനോട് തുല്യമാണ്. അതിൻറെ വീതി എത്ര ?
ഒരു വൃത്തസ്തംഭത്തിന്റെ വ്യാപ്തവും ആരവും യഥാക്രമം 3080 ഉം 7 ഉം ആണ്. വൃത്തസ്തംഭത്തിന്റെ ഉയരം എന്താണ്?
ഒരു ചതുരസ്തംഭത്തിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 27 സെ.മീ, 18 സെ.മീ, 21 സെ.മീ. എന്നിങ്ങനെ ആണ്. ചതുരസ്തംഭത്തിൽ നിന്ന് 3 സെന്റിമീറ്റർ വശമുള്ള എത്ര ഘനങ്ങൾ മുറിക്കാൻ കഴിയും?