ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങൾ അറിയപ്പെടുന്നത്
Aവരിയുടെ തലവാചകം
Bതലക്കുറിപ്പ്
Cഉറവിടക്കുറിപ്പ്
Dഅടിക്കുറിപ്പ്
Answer:
C. ഉറവിടക്കുറിപ്പ്
Read Explanation:
ഒരു പട്ടികയുടെ സ്രോതസ്സ് വെളിപ്പെടുത്തുന്ന വിവരങ്ങളാണ് ഉറവിട വിവരങ്ങൾ.
അവ അടിക്കുറിപ്പിനു താഴെയായി നൽകുന്നു.
പട്ടികയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിന് ഇവ ഉപകരിക്കുന്നു