Challenger App

No.1 PSC Learning App

1M+ Downloads
ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?

Aഗതികോര്‍ജം

Bസ്ഥിതികൊര്‍ജം

Cരാസോര്ജം

Dതാപോര്‍ജം

Answer:

A. ഗതികോര്‍ജം

Read Explanation:

  • ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്‍റെ (Kinetic Energy) അളവാണ്.

  • ഒരു പദാര്‍ത്ഥത്തിന് ചൂട് കൂടുമ്പോൾ അതിലെ തന്മാത്രകളുടെ ചലനം കൂടുന്നു. തന്മാത്രകളുടെ ചലനവുമായി ബന്ധപ്പെട്ട ഊർജ്ജമാണ് ഗതികോർജ്ജം.

  • താപനില കൂടുമ്പോൾ ഈ ഗതികോർജ്ജം വർധിക്കുന്നു. അതിനാൽ, ഒരു വസ്തുവിന്‍റെ താപനില എന്നത് ആ വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോർജ്ജത്തിന്‍റെ അളവായി കണക്കാക്കുന്നു.


Related Questions:

വിശിഷ്ട തപധാരിത ഏറ്റവും കൂടുതലുള്ള മൂലകമേത് ?
മെർക്കുറിയുടെ ക്രിട്ടിക്കൽ താപനിലയെത്ര ?
0° Cൽ ഐസിൻറെ ദ്രവീകരണ ലീനതാപം എത്ര ?
ഒരു വ്യവസ്ഥയുടെ ആന്തരികോർജ്ജം എന്നാൽ എന്ത്?
ആധൂനിക തെർമോമീറ്റർ കണ്ടെത്തിയത് ആര് ?