App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയില്‍, 35% വിദ്യാര്‍ത്ഥികള്‍ ഹിന്ദിയില്‍ പരാജയപ്പെടുകയും കൂടാതെ 30% ഇംഗ്ലീഷില്‍ പരാജയപ്പെടുകയും ചെയ്യുന്നു. 25% വിദ്യാര്‍ത്ഥികള്‍ രണ്ടിലും പരാജയപ്പെട്ടെങ്കില്‍, എത്ര ശതമാനം വിദ്യാര്‍ത്ഥികളാണ് രണ്ടിലും വിജയിച്ചത്?

A50%

B70%

C60%

D68%

Answer:

C. 60%

Read Explanation:

ഹിന്ദിയില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ = 35% ഇംഗ്ലീഷില്‍ പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ = 30% രണ്ടിലും പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ = 25% ഹിന്ദിയില്‍ അല്ലെങ്കില്‍ ഇംഗ്ലീഷില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികളുടെ ശതമാനം = 35 + 30 - 25 = 40% രണ്ടിലും വിജയിച്ച വിദ്യാര്‍ത്ഥികളുടെ ശതമാനം = 100 - 40 = 60%


Related Questions:

ഒരു സംഖ്യയുടെ 15%, 9 ആയാൽ സംഖ്യ ഏത് ?
ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?
5 ന്റെ 100% + 100 ന്റെ 5% = _____
If monthly salary of A is 20% more than the salary of B. Salary of B is 30% salary of C. If their total salary per month is % Rs. 74,700, then the salary of C is
590 എന്ന സംഖ്യ 1180 ൻ്റെ എത്ര ശതമാനമാണ്?