App Logo

No.1 PSC Learning App

1M+ Downloads
ഒരു പരീക്ഷയിൽ 50 ആൺകുട്ടികളുടെ ശരാശരി മാർക്ക് 40 ഉം 50 പെൺകുട്ടികളുടെ ശരാശരി മാർക്ക് 44 ഉം ആയാൽ ഈ നൂറുപേർക്കും കൂടി ലഭിച്ച ശരാശരി മാർക്ക് എത്ര?

A41

B42

C43

D44

Answer:

B. 42

Read Explanation:

50 ആൺകുട്ടികളുടെ ആകെ മാർക്ക് = 2000 50 പെൺകുട്ടികളുടെ ആകെ മാർക്ക് = 2200 നൂറുപേർക്കും കൂടി ലഭിച്ച ആകെ മാർക്ക് = 2000 + 2200 = 4200 ശരാശരി മാർക്ക് = 4200/100 = 42


Related Questions:

10 പേരുള്ള ഒരു കൂട്ടത്തിൽ നിന്നും 75 കി.ഗ്രാം ഭാരമുള്ള ഒരാൾ പോയശേഷം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരം 1.5 കി.ഗ്രാം വർധിച്ചുവെങ്കിൽ പുതിയ ആളുടെ ഭാരം?
മൂന്നു പേരുടെ ശരാശരി വയസ്സ് 13 . ഇതിൽ രണ്ടുപേരുടെ ശരാശരി വയസ്സ് 14. D മൂന്നാമന്റെ വയസ്സെത്ര ?
The average of 40 observations is 50 and the average of another 60 observations is 55. The average of all observation is
22, 27, 23, 28, 32, x എന്നീ സംഖ്യകളുടെ ശരാശരി 28 ആണ്. എങ്കിൽ x-ൻറ വിലയെത്ര?
In a club there are 12 wrestlers. When a wrestler whose weight is 90 kg leaves the club, he is replaced by a new wrestler then the average weight of this 12 member club increases by 0.75 kg. What is the weight (in kg) of the new wrestler who joined the club?