Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൈപ്പിന്റെ ഛേദതല പരപ്പളവ് കുറയുമ്പോൾ ദ്രവത്തിന്റെ പ്രവേഗത്തിൽ എന്താണ് സംഭവിക്കുന്നത്?

Aകുറയും

Bകൂടും

Cമാറ്റമില്ല

Dഇവയൊന്നുമല്ല

Answer:

B. കൂടും

Read Explanation:

പൈപ്പിലെ ഛേദതല പരപ്പളവ് കുറവ് ആകുമ്പോൾ, പ്രവേഗം കൂടുതലും, ചേദതല പരപ്പളവ് കൂടുതലാകുമ്പോൾ പ്രവേഗം കുറവുമായിരിക്കും.


Related Questions:

അനിശ്ചിതത്വ തത്വം ബാധകമാകുന്നത്
സ്ഥിര പ്രവാഹത്തിലെ ഒരു ദ്രവ കണികയുടെ പാതയെ എന്ത് പറയുന്നു?
വിളക്കുതിരിയിൽ എണ്ണ കയറുന്നതിന്റെ പിന്നിലെ ശാസ്ത്രതത്വമെന്ത് ?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
ദ്രാവകത്തിലെ തന്മാത്രകൾ ഖരത്തിലെ തന്മാത്രകളുമായി, ശക്തമായി ആകർഷിക്കപ്പെടുകയാണെങ്കിൽ അത് Ssl നെ കുറയ്ക്കുകയും, തൽഫലമായി cos θ കൂടുകയോ, θ കുറയുകയോ ചെയ്യുന്നു. എങ്കിൽ ഈ സാഹചര്യത്തിൽ സമ്പർക്കകോൺ എപ്രകാരമായിരിക്കും?