App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ BNS സെക്ഷൻ 121(2) പ്രകാരം ലഭിക്കുന്ന ശിക്ഷ എന്ത് ?

A2 വർഷം മുതൽ 10 വർഷം വരെ തടവും പിഴയും

B1 വർഷം മുതൽ 5 വർഷം വരെ തടവും പിഴയും

C1 വർഷം മുതൽ 10 വർഷം വരെ തടവും പിഴയും

D10 വർഷം മുതൽ 10 വർഷം വരെ തടവും പിഴയും

Answer:

C. 1 വർഷം മുതൽ 10 വർഷം വരെ തടവും പിഴയും

Read Explanation:

സെക്ഷൻ 121(2)

  • ഒരു പൊതുപ്രവർത്തകനെ ഗുരുതരമായി ഉപദ്രവിക്കുകയോ , ചുമതലകൾ നിറവേറ്റുന്നതിൽ നിന്ന് തടയുകയോ ചെയ്താൽ -

  • ശിക്ഷ - 1 വർഷം മുതൽ 10 വർഷം വരെ തടവും പിഴയും


Related Questions:

പൊതുസേവകൻ മറ്റൊരാൾക്ക് പരിക്കേൽപ്പിക്കുക എന്ന ഉദ്ദേശത്തോടെ തെറ്റായ രേഖ തയ്യാറാക്കിയാൽ ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഒളിഞ്ഞുനോട്ടത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ നിയമ സംഹിതയിലെ SECTION 2(3) പ്രകാരം ശരിയായ പ്രസ്താവന ഏത് ?
നിയമവിരുദ്ധമായ നിർബന്ധിത തൊഴിലിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
കലാപത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?