App Logo

No.1 PSC Learning App

1M+ Downloads
ആളപഹരണത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 140

Bസെക്ഷൻ 139

Cസെക്ഷൻ 138

Dസെക്ഷൻ 137

Answer:

C. സെക്ഷൻ 138

Read Explanation:

സെക്ഷൻ 138 - ആളപഹരണം [abduction ]

  • ഒരു വ്യക്തിയെ ഏതെങ്കിലും ഒരു സ്ഥലത്തുനിന്നും പോകുന്നതിന് നിർബന്ധിക്കുകയോ, ബലപ്രയോഗം നടത്തുകയോ ചെയ്യുന്ന ഏതൊരാളും ആളപഹരണം നടത്തുന്നതായി പറയാം


Related Questions:

IPC നിലവിൽ വന്നത് എന്ന് ?
കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഏതെങ്കിലും ഒരു മൃഗത്തെ കൊല്ലുകയോ, അംഗഭംഗപ്പെടുത്തുകയോ, വിഷം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ദേശീയോദ്ഗ്രഥനത്തിന് എതിരെ നടത്തുന്ന പ്രസ്താവനകളും ദോഷാരോപണങ്ങളും പ്രതിപാദിക്കുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും വ്യക്തിയെ തടങ്കലിൽ വയ്ക്കുകയോ തട്ടിക്കൊണ്ടു പോവുകയോ കൊല്ലുമെന്നോ, പരിക്കേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുന്നതോ തുടങ്ങിയ കാര്യങ്ങൾ പറയുന്ന BNS സെക്ഷൻ ഏത് ?