Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൊതു സേവകൻ്റെ യൂണിഫോം ധരിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?

A399

B402

C341

D171

Answer:

D. 171

Read Explanation:

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 171 പ്രകാരം വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ ഒരു പൊതുപ്രവർത്തകൻ ഉപയോഗിക്കുന്ന യൂണിഫോമോ, ടോക്കണോ ധരിച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിന് മൂന്നു മാസം തടവോ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുന്നു.


Related Questions:

സ്വമേധയാ ആസിഡ് വലിച്ചെറിയുകയോ വലിച്ചെറിയാൻ ശ്രമിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് പറയുന്ന IPC സെക്ഷൻ
ഇന്ത്യൻ പീനൽ കോഡിൽ ചാപ്റ്റർ XVII ൽ ഉൾപ്പെട്ടിട്ടുള്ള വകുപ്പുകൾ ?
ഇന്ത്യൻ തെളിവ് നിയമം നിലവിൽ വന്നതെന്ന്?
വധശിക്ഷയ്ക്ക് സാധ്യതയുള്ള ഒരു കുറ്റകൃത്യത്തിന് ജീവപര്യന്തം ശിക്ഷ എന്ത് പൂർത്തികരിക്കു ന്നതിനു മുൻപാണ് വിധിക്കുവാൻ പാടില്ലാത്തത്
'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്