ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം :Aബോധമനസ്സ്Bഉപബോധമനസ്സ്Cഅബോധമനസ്സ്Dഇവയെല്ലാംAnswer: A. ബോധമനസ്സ് Read Explanation: വ്യക്തിത്വത്തിൻ്റെ ചലനാത്മകതയെ സംബന്ധിക്കുന്ന സിദ്ധാന്തം മനുഷ്യ മനസിന് 3 തലങ്ങൾ ഉണ്ട് ബോധമനസ്സ് (Conscious Mind) ഉപബോധമനസ്സ് (Subconscious Mind) അബോധമനസ്സ് (Unconscious Mind) ബോധമനസ്സ് ഒരു പ്രത്യക സന്ദർഭത്തിൽ നമ്മുടെ ബോധത്തിൻ്റെ ഉപരിതലത്തിൽ ലഭ്യമായ ഓർമ്മകൾ, ചിന്തകൾ, ആഗ്രഹങ്ങൾ എന്നിവ അടങ്ങുന്ന തലം ഉപബോധമനസ്സ് വ്യക്തിക്ക് പൂർണമായ ബോധം ഇല്ലാത്തതും എന്നാൽ പെട്ടെന്നു തന്നെ ബോധതലത്തിൽ കൊണ്ടുവരാവുന്നതുമായ അനുഭവങ്ങൾ അബോധമനസ്സ് ചില തീവ്ര അനുഭവങ്ങൾ മനസിൻ്റെ അടിത്തട്ടിലേക്ക് തള്ളി നീക്കപ്പെടുന്നു. ഇത് ഒരു പ്രത്യേക നിമിഷത്തിൽ ഓർത്തെടുക്കാനാകില്ല സാധാരണ രീതിയിൽ ഇവയെ ബോധത്തിൻ്റെ ഉപരിതലത്തിലേക്ക് കൊണ്ട് വരാനും കഴിയില്ല വ്യവഹാരത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന തലം Read more in App