App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും രാഷ്ട്രീയാധികാരം നേടുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകളാണ് --------?

Aസഹകരണസംഘങ്ങൾ

Bസംഘങ്ങൾ

Cരാഷ്ട്രീയ പാർട്ടികൾ

Dസാമൂഹ്യ സംഘടനകൾ

Answer:

C. രാഷ്ട്രീയ പാർട്ടികൾ

Read Explanation:

രാഷ്ട്രീയ പാർട്ടികൾ

  •  ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയ പാർട്ടികൾ 
  • ഒരു പ്രത്യയശാസ്ത്ര കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും രാഷ്ട്രീയാധികാരം നേടുന്നതിനായി നിരന്തരം പ്രവർത്തിക്കുകയും ചെയ്യുന്ന സംഘടനകൾ - രാഷ്ട്രീയ പാർട്ടികൾ

Related Questions:

തൃണമൂൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏതാണ് ?
1979 ൽ ഇന്ത്യയിലെ രണ്ടാമത്തെ ന്യൂനപക്ഷ മന്ത്രിസഭ ആരുടെ നേതൃത്വത്തിലാണ് രൂപം കൊണ്ടത് ?
ബഹുജൻ സമാജ് പാർട്ടി രൂപീകൃതമായ വർഷം ഏതാണ് ?
ആം ആദ്മി പാർട്ടിയുടെ ചിഹ്നം എന്താണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?