App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഉദ്യോഗസ്ഥവൃന്ദത്തിന്റെ സവിശേഷതകളിൽ പെടാത്തത് ഏത്?

Aശ്രേണീ പരമായ സംഘാടനം

Bരാഷ്ട്രീയ നിഷ്പക്ഷത

Cസ്വകാര്യ ഭരണം

Dസ്ഥിരത

Answer:

C. സ്വകാര്യ ഭരണം


Related Questions:

B J P സ്ഥാപിതമായ വർഷം ഏതാണ് ?
In India, political parties are given "recognition" by :
ഇന്ത്യയിൽ ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പ്രധാനമന്ത്രിയായിരുന്നത് ആര് ?
പൊതുഭരണ കാഴ്ചപ്പാടിനെ സ്വാധീനിച്ച ഗാന്ധിജിയുടെ ആശയം?
1984 ൽ സിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?