Challenger App

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി അറിയപ്പെടുന്നത് ?

Aസീക്വെൻഷ്യൽ ആക്സസ്

Bഡയറക്ട് ആക്സസ്

Cരജിസ്റ്റർ

Dഇവയൊന്നുമല്ല

Answer:

A. സീക്വെൻഷ്യൽ ആക്സസ്

Read Explanation:

  • സീക്വെൻഷ്യൽ ആക്സസ് - ഒരു പ്രത്യേക ക്രമത്തിൽ മാത്രം ഒന്നിനുപുറകെ ഒന്നായി ഡാറ്റ ആക്സസ് ചെയ്യുന്ന രീതി

  • ഉദാ :കാസറ്റിൽ പാട്ട് കേൾക്കുന്ന രീതി

  • ഡയറക്ട് ആക്സസ് - ആവശ്യാനുസരണം എപ്പോൾ വേണമെങ്കിലും ഡാറ്റ വേഗത്തിൽ ആക്സസ് ചെയ്യുന്നതിനുള്ള രീതി

  • ഉദാ - CD യിൽ പാട്ട് കേൾക്കുന്നത്


Related Questions:

SSDs consists of a set of :
മെയിൻ മെമ്മറി എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ മെമ്മറി ഏതാണ് ?
Virtual memory is a part of …………
Which of the following device can store large amounts of data?
The memory which is programmed at the time it is manufactured: