App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക പ്രദേശത്തെ പരസ്പരം ആശ്രയിക്കുന്ന ജീവീയവും അജീവിയവുമായ ഘടകങ്ങൾഉൾപ്പെട്ടതാണ് ഒരു :

Aഅന്തരിക്ഷം

Bആഹാര ശ്യംഖല

Cആവാസ വ്യവസ്ഥ

Dജന്തുലോകം

Answer:

C. ആവാസ വ്യവസ്ഥ


Related Questions:

പേവിഷബാധക്ക് കാരണമാകുന്ന റാബീസ് വൈറസ് ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?
സമുദ്രത്തിലെ എണ്ണ ചോർച്ച വഴിയുള്ള സൂക്ഷ്മജീവി ചികിത്സ നടത്തുന്നത്

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.അൾട്രാവയലെറ്റ്  വികിരണങ്ങളെ  അവയുടെ തരംഗദൈർഘ്യത്തിന്റെ അടിസ്ഥാനത്തിൽ 3 ആയി തരംതിരിച്ചിരിക്കുന്നു.

2.അൾട്രാവയലെറ്റ്‌ C ആണ് ജീവജാലങ്ങൾക്ക് ഏറ്റവും അപകടകാരിയായ അൾട്രാവയലെറ്റ്  റേഡിയേഷൻ.

3.അൾട്രാവയലെറ്റ്‌ C റേഡിയേഷനെ ഓസോൺപാളി പൂർണ്ണമായും ആഗിരണം ചെയ്യുന്നതിനാൽ അത് ഭൂമിയിൽ എത്തുന്നില്ല.

ബാക്റ്റീരിയകളിലെ ലിപിഡ് തരികൾ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡൈ ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് എയ്ഡ്‌സിന്റെ സവിശേഷത?