ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻ്റെ സ്ഥാനം DNAയിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതിക വിദ്യയാണ് ?
Aജങ്ക് ജീനുകൾ
Bമനുഷ്യജിനോം പദ്ധതി
Cജീൻ മാപ്പിങ്
Dഇതൊന്നുമല്ല
Aജങ്ക് ജീനുകൾ
Bമനുഷ്യജിനോം പദ്ധതി
Cജീൻ മാപ്പിങ്
Dഇതൊന്നുമല്ല
Related Questions:
താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.ജനിതക സാങ്കേതികവിദ്യ വികാസം പ്രാപിക്കുന്നതിന് മുന്‍പ് തന്നെ നിത്യ ജീവിതത്തില്‍ ജനിതക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ മനുഷ്യന്‍ പ്രയോജനപ്പെടുത്തിയിരുന്നു.
2.യീസ്റ്റ് പ്രയോഗിച്ച് ഭക്ഷ്യ വസ്തുക്കള്‍ നിര്‍മ്മിച്ചിരുന്നു , സങ്കരയിനങ്ങളെ ഉത്പാദിപ്പിച്ച് മികച്ചവയെ തെരഞ്ഞെടുക്കുന്നു ഇവയെല്ലാംതന്നെ ജനിതക സാങ്കേതിക വിദ്യ വികാസം പ്രാപിക്കുന്നതിന് മുൻപുതന്നെ നിത്യജീവിതത്തിൽ മനുഷ്യൻ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു എന്നുള്ളതിന് തെളിവാണ്.