ഒരു ഫോട്ടോണിനും ഇലക്ട്രോണിനും ഒരേ ഡിബാഗ്ളി തരംഗ ദൈർഘ്യമാണ് എന്നാൽ ആകെ ഊർജ്ജം :
Aഇലക്ട്രോണിന് ഫോട്ടോണിനേക്കാൾ കൂടുതൽ ആയിരിക്കും
Bഇലക്ട്രോണിന് ഫോട്ടോണിനേക്കാൾ കുറവ് ആയിരിക്കും
Cഇലക്ട്രോണിനും ഫോട്ടോണിനും തുല്യമായിരിക്കും
Dകണക്കാക്കാൻ പറ്റത്തില്ല
Aഇലക്ട്രോണിന് ഫോട്ടോണിനേക്കാൾ കൂടുതൽ ആയിരിക്കും
Bഇലക്ട്രോണിന് ഫോട്ടോണിനേക്കാൾ കുറവ് ആയിരിക്കും
Cഇലക്ട്രോണിനും ഫോട്ടോണിനും തുല്യമായിരിക്കും
Dകണക്കാക്കാൻ പറ്റത്തില്ല
Related Questions:
200 Ω പ്രതിരോധമുള്ള ഒരു ചാലകത്തിലൂടെ 0.2 A വൈദ്യുതി 5 മിനിറ്റ് സമയം പ്രവഹിച്ചാൽ ഉൽപാദിപ്പിക്കപ്പെടുന്ന താപം എത്ര ?