Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും ----.

Aകുറവായിരിക്കും

Bതുല്യമായിരിക്കും

Cഅധികമായിരിക്കും

Dഇവയൊന്നുമല്ല

Answer:

B. തുല്യമായിരിക്കും

Read Explanation:

ആവേഗ മൊമെന്റ തത്വം (Impulse Momentum Principle):

Screenshot 2024-11-25 at 4.35.17 PM.png
  • ഒരു ബലത്തിന്റെ ആവേഗവും, അതുണ്ടാക്കുന്ന മൊമെന്റവ്യത്യാസവും തുല്യമായിരിക്കും.

  • ഇതാണ് ആവേഗ മൊമെന്റ തത്വം (impulse momentum principle).


Related Questions:

ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടാകുന്ന മൊമെന്റവ്യത്യാസമാണ് ----.
നിശ്ചലാവസ്ഥയിലുള്ള ഒരു വസ്തുവിനെ ചലിപ്പിക്കാനോ, ചലനാവസ്ഥയിലുള്ള ഒരു വസ്തുവിന്റെ ചലനദിശയിൽ വേഗത്തിനോ മാറ്റം വരുത്താൻ കഴിയാത്ത ബലമാണ് ----.
ഒരു വസ്തുവിൽ ഒന്നിലധികം ബലങ്ങൾ ഒരേ സമയത്ത് പ്രയോഗിക്കുമ്പോൾ, ഈ ബലങ്ങൾ വസ്തുവിൽ ഉളവാക്കുന്ന ആകെ ബലമാണ്
ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?
വളരെ ചെറിയ സമയത്തേക്ക് പ്രയോഗിക്കുന്ന വലിയ ബലമാണ് ---- .