Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബസ്സിന്റെ ശരാശരി വേഗത 24 കി മീ/മണിക്കൂര്‍ ആണ്‌ .എങ്കില്‍ ആ ബസ്സ്‌ 2 മണിക്കൂര്‍ 20 മിനിറ്റ്‌ കൊണ്ട് എത്ര ദൂരം സഞ്ചരിക്കും?

A54 കി. മീ

B55 കി. മീ

C56 കി. മീ

D58 കി. മീ

Answer:

C. 56 കി. മീ

Read Explanation:

2 മണിക്കൂർ 20 മിനിറ്റ് =2 1⁄3 മണിക്കൂർ = 7/3 മണിക്കൂർ സഞ്ചരിക്കുന്ന ദൂരം = 24 x 7/3 = 56 കി.മീ


Related Questions:

If a driver drives a car at 15 m/s then how much distance is covered by him in 3 hours 20 mins?
ഒരു തീവണ്ടിയുടെ ശരാശരി വേഗത 120 കി.മീ/മണിക്കൂര്‍ ആണ്‌. അതിന്റെ വേഗത 160 കി.മീ/മണിക്കൂര്‍ ആയിരുന്നുവെങ്കില്‍ യാത്ര 1 1⁄2 മണിക്കൂര്‍ നേരത്തെ പൂര്‍ത്തിയാക്കാമായിരുന്നു. എങ്കിൽ തീവണ്ടി സഞ്ചരിച്ച ദൂരം ഏത്ര?
A train travels 225 km in 3.5 hours and 370 km in 5 hours.find the average speed of train?
In a race, an athlete covers a distance of 372 m in 186 sec in the first lap. He covers the second lap of the same length in 62 sec. What is the average speed (in m/sec) of the athlete?
ഒരാൾ A യിൽ നിന്ന് B യിലേക്ക് 20 km/hr വേഗത്തിലും, B യിൽ നിന്ന് A യിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എത്ര ?