App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാക്റ്റീരിയൻ പകർച്ചവ്യാധിയായ കുഷ്ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?

Aവായുവിലൂടെ

Bസമ്പർക്കം മുഖേന

Cകൊതുക് മുഖേന

Dആഹാരം, വെള്ളം എന്നിവയിലൂടെ

Answer:

B. സമ്പർക്കം മുഖേന

Read Explanation:

  • രോഗകാരി -മൈക്കോബാക്ടീരിയം ലെപ്രേ
  • രോഗാണുവിനെ കണ്ടുപിടിച്ചത് -നോർവേക്കാരൻ ജി.എച്ച്.എ.ഹാൻസൻ 
  • "ഹാൻസന്റെ രോഗം" എന്ന പേരിലും ഇതറിയപ്പെടുന്നു.

Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ വൈറസ് രോഗം അല്ലാത്തത് ഏത്?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1.ലോകത്തു നിന്ന് പൂർണമായി നിർമാർജനം ചെയ്യപ്പെട്ട രോഗമാണ് വസൂരി.

2.വസൂരി ഒരു വൈറസ് രോഗമാണ്.

വായു വഴി പകരുന്ന ഒരു അസുഖം?
മെലിഞ്ഞ രോഗം (Slim disease) എന്നറിയപ്പെടുന്ന അസുഖം ?
Cholera is an acute diarrheal illness caused by the infection of?