App Logo

No.1 PSC Learning App

1M+ Downloads
ഒരു ബാഗിൽ 5 : 9 : 4 എന്ന് അനുപാതത്തിൽ 50P , 25P , 10P നാണയങ്ങൾ അടങ്ങിയിരിക്കുന്നു മൊത്തം തുക 206 രൂപയാണ് ഉള്ളത് . 10P നാണയങ്ങളുടെ എണ്ണം കണ്ടെത്തുക

A200

B40

C160

D360

Answer:

C. 160

Read Explanation:

50P : 25P : 10P = 5 : 9 : 4 = 5X : 9X : 4X 50 × 5X + 25 × 9X + 10 × 4X = 206 രൂപ = 20600 പൈസ 250X + 225X + 40X = 20600 515X = 20600 X = 20600/515 = 40 10 പൈസ നാണയങ്ങളുടെ എണ്ണം = 4X = 4 × 40 = 160


Related Questions:

1/3A=1/4B=1/5C ആയാൽ A:B:C എത്ര?
If 10% of x = 20% of y, then x:y is equal to
70 സെ.മീ. നീണ്ട ഒരു കയർ 2 കഷണങ്ങളായി മുറിക്കുന്നു. അതിൻ്റെ അനുപാതം 3 : 7 ആയിരുന്നു. അതിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തിൻ്റെ നീളം എത്ര ?
910-നെ മൂന്ന് ഭാഗങ്ങളായി വിഭാജിച്ചതിൽ ആദ്യ ഭാഗത്തിന്റെ മൂന്നിലൊന്ന്, രണ്ടാം ഭാഗത്തിന്റെ അഞ്ചിലൊന്ന്, മൂന്നാം ഭാഗത്തിന്റെ ആറിലൊന്ന് എന്നിവ തുല്യമായാൽ രണ്ടാം ഭാഗം എത്ര?
The fourth proportion of 12, 24 and 45 is: