Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 ആണ്. ആൺകുട്ടികളുടെ എണ്ണം 24 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

A20

B18

C16

D21

Answer:

C. 16

Read Explanation:

ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 3 : 2 = 3X : 2X ആൺകുട്ടികളുടെ എണ്ണം= 3X= 24 X = 8 പെൺകുട്ടികളുടെ എണ്ണം= 2 × 8 = 16


Related Questions:

6, 54 എന്നിവയുടെ മാധ്യ അനുപാതം കണ്ടെത്തുക.
5 : 7 = x : 35 ആണെങ്കിൽ x കണ്ടെത്തുക.
ആശ , ശ്രീരാഗ് , ദിലീപ് എന്നിവരുടെ ശമ്പളം യഥാക്രമം 3 : 4 : 5 എന്ന അനുപാതത്തിലാണ്. കോവിഡ് മഹാമാരി കാരണം യഥാക്രമം 5%, 10%,13% എന്നിങ്ങനെയാണ് ശമ്പളംകുറച്ചതെങ്കിൽ, അവരുടെ ശമ്പളത്തിന്റെ പുതിയ അനുപാതം എന്തായിരിക്കും ?
A, B and C started a business. Twice the investment of A is equal to thrice the investment of B and also five times the investment of C. If the total profit after a year is Rs. 15.5 lakhs, then the share of B in the profit is (in Rs. lakhs):
ഒരു ക്ലാസ്സിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും എണ്ണം 7:5 എന്ന അംശബന്ധത്തിലാണ്. ആൺകുട്ടികളുടെ എണ്ണത്തെക്കാൾ 8 കൂടുതലാണ് പെൺകുട്ടികളുടെ എണ്ണം എങ്കിൽ ക്ലാസ്സിലെ ആൺകുട്ടികളുടെ എണ്ണം എത്ര?