App Logo

No.1 PSC Learning App

1M+ Downloads
ഒരു ബില്ലിന്റെ ഉള്ളടക്കവും അതിന്റെ അവതരണ സമയവും തീരുമാനിക്കുന്നത് ആരാണ് ?

Aസ്‌പീക്കർ

Bമന്ത്രി

Cക്യാബിനറ്റ്

Dഉദ്യോഗസ്ഥർ

Answer:

C. ക്യാബിനറ്റ്


Related Questions:

താഴെ പറയുന്നവയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സഭ ഏത് ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?

  1. ഒരു ബില്ലിന്റെ കരട് തയ്യാറാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് 
  2. മന്ത്രിമാരല്ലാത്ത അംഗങ്ങൾക്കും പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും 
ഭരണഘടന ഭേദഗതി ചർച്ച ചെയ്യാനും നടപ്പിലാക്കാനും പാർലമെന്റിലെ ഏത് സഭക്കാണ് കൂടുതൽ അധികാരമുള്ളത് ?

ലോക്സഭയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ  
  2. ലോക്സഭയിലെ അംഗങ്ങളെ ജനങ്ങൾ നേരിട്ടാണ് തിരഞ്ഞെടുക്കുന്നത് 
  3. നിലവിൽ ഇന്ത്യയിൽ 545 ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട് 
  4. ലോക്‌സഭയുടെ കാലാവധി 6 വർഷമാണ് 

താഴെ പറയുന്നതിൽ പാർലമെന്റിന്റെ ചുമതലയല്ലാത്തത് ഏതാണ് ? 

  1. ചർച്ചപരമായ ചുമതല  
  2. ഭരണഘടന ഭേദഗതി  
  3. തിരഞ്ഞെടുപ്പ് ചുമതല  
  4. നീതിന്യായ ചുമതല