താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
- ഒരു ബില്ലിന്റെ കരട് തയ്യാറാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്
- മന്ത്രിമാരല്ലാത്ത അംഗങ്ങൾക്കും പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും
A1 , 2 ശരി
B1 ശരി 2 തെറ്റ്
C1 തെറ്റ് 2 ശരി
D1 , 2 തെറ്റ്