App Logo

No.1 PSC Learning App

1M+ Downloads
ഒരു ബൈക്ക് മത്സരത്തിൽ പങ്കെടുക്കുന്ന 4 പേരുടെ വേഗതകൾ 5 കിലോമീറ്റർ /മണിക്കൂർ 8 കിലോമീറ്റർ /മണിക്കൂർ 16 കിലോമീറ്റർ /മണിക്കൂർ, 20 കിലോമീറ്റർ /മണിക്കൂർ എന്നിവയാണ്. ഇവരുടെ ശരാശരി വേഗത കണ്ടുപിടിക്കുക .

A10.75

B9.14

C12.25

D11.50

Answer:

B. 9.14

Read Explanation:

ശരാശരി വേഗത സന്തുലിത മാധ്യം (HM) = n/ Σ(1/x) n = 4 1/5 = 0.2 1/8 = 0.125 1/16 = 0.0625 1/20 = 0.05 Σ(1/x) = 0.4375 HM = 4 / 0.4375 = 9.14


Related Questions:

ഒരു പെട്ടിയിൽ 6 വെള്ള, 2 കറുപ്പ്, 3 ചുവപ്പ് പന്തുകൾ അടങ്ങിയിരിക്കുന്നു. ഒരു പന്ത് യാദൃശ്ചികമായി എടുത്താൽ അത് വെള്ളയാകാതിരിക്കാനുള്ള സാധ്യത എത്ര മാത്രമാണ്?
സ്റ്റാറ്റിസ്റ്റിക്സ് എന്നത് സാമൂഹികമോ പ്രകൃതിസഹജമോ ആയ പ്രതിഭാസങ്ങ ളുടെ പരസ്പരബന്ധങ്ങളെ പ്രദർശിപ്പിക്കുന്നതിന് ചിട്ടയായി ക്രമീകരിച്ച അളവുകളാണ് - എന്ന് അഭിപ്രായപ്പെട്ടത്
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്:
If the median and the mode of a set of data are 12 and 15, respectively, then find the value of thrice the mean of the same data set.