App Logo

No.1 PSC Learning App

1M+ Downloads
ഒരു ബോൾ പോയിൻറ് പേന എത്ര നാൾ ഉപയോഗിക്കാം എന്ന ചോദ്യം അഞ്ചാം ക്ലാസ്സിലെ കുട്ടികളോട് ഉന്നയിച്ചു. അവർ അത് എങ്ങനെ കണ്ടെത്താം എന്ന് ചർച്ച ചെയ്യുകയും വിവിധ തരം ബോൾ പോയിന്റ് പേനകൾ താരതമ്യം ചെയ്യുകയും ഉചിതമായ യൂണിറ്റുകൾ ഉപയോഗിച്ച് പേനകളുടെ നീളം അളക്കുകയും ചെയ്തു. ഈ രീതി സൂചിപ്പിക്കുന്നത്?

Aസ്വാതന്ത്ര്യ പഠനം പ്രോത്സാഹിപ്പിക്കുന്ന ബോധനരീതികൾ

Bസർഗാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്ന ബോധനരീതികൾ

Cഅന്വേഷണാത്മക, പ്രശ്നപരിഹരണ ശേഷികൾ വികസിപ്പിക്കുന്ന ബോധനരീതികൾ

Dപരിസരമലിനീകരണം നിരുത്സാഹപ്പെടുത്തുന്ന ബോധനരീതികൾ

Answer:

C. അന്വേഷണാത്മക, പ്രശ്നപരിഹരണ ശേഷികൾ വികസിപ്പിക്കുന്ന ബോധനരീതികൾ


Related Questions:

The chart which shows the developments and relationships of concepts is:
ദൃശ്യ സ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനം ഏത്?
വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?
Delivered to a small group of peers or students :

Fill in the blanks:

WhatsApp Image 2024-10-22 at 2.53.19 PM.jpeg