App Logo

No.1 PSC Learning App

1M+ Downloads
ഒരു ഭാരതീയ വിദേശ പൗരനെ(OCI)ക്കുറിച്ച് താഴെ പറയുന്നവയിൽ ഏതു പ്രസ്താവനയാണ് ശരിയല്ലാത്തത്?

Aഒരു OCI എന്നാൽ മറ്റൊരു രാജ്യത്തെ പൗരനാണ്.

Bഇന്ത്യ സന്ദർശിക്കുന്നതിന് ബഹുപ്രവേശന ദീർഘകാല വിസ അദ്ദേഹത്തിനുണ്ട്.

Cഒരു OCI എല്ലാ കാര്യങ്ങളിലും NRI (പ്രവാസി ഭാരതീയൻ)യ്ക്ക് തുല്യമായിരിക്കും.

Dപൊതുവായ തൊഴിലുകളിൽ അവസര സമത്വം എന്ന മൗലിക അവകാശത്തിന് ഒരു OCI അർഹനല്ല.

Answer:

C. ഒരു OCI എല്ലാ കാര്യങ്ങളിലും NRI (പ്രവാസി ഭാരതീയൻ)യ്ക്ക് തുല്യമായിരിക്കും.

Read Explanation:

ഒരു OCI (ഭാരതീയ വിദേശ പൗരൻ) എന്നാൽ PIO (ഇന്ത്യൻ വംശജനായ വ്യക്‌തി) ആണ്.1950 ജനുവരി26 നോ ശേഷമോ അതല്ലെങ്കിൽ 1950 ജനുവരി 26 മുതൽ ഇന്ത്യൻ പൗരനാകാൻ യോഗ്യതയുള്ളവരാണ്. കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിൽ പറയുന്നത് പോലെ പാക്കിസ്ഥാൻ, ബംഗ്ലാദേശ് അല്ലെങ്കിൽ മറ്റേതെങ്കിലും രാജ്യത്തെ പൗരന്മാരായിരുന്നവർ ഒഴിച്ച് മറ്റെല്ലാവരും ഇതിൽ പെടും.


Related Questions:

Which of the following is NOT a feature of good governance?
പൊതുഭരണം എന്നാൽ ഗവൺമെന്റിന്റെ ഭരണത്തിൽ സംബന്ധിക്കുന്നതാണ് എന്ന് പറഞ്ഞത്?
------------------ഒരു ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ ആണ്.
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
.ഐ.ടി ആക്ട് നിലവിൽ വന്ന വർഷം