Challenger App

No.1 PSC Learning App

1M+ Downloads
ഗര്‍ഭിണികള്‍ക്കും പ്രസവനാന്തരം അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുര്‍വേദ പരിചരണ പദ്ധതി?

Aമാതൃജ്യോതി

Bആരോഗ്യസാരഥി

Cസൂതികാ മിത്രം

Dശ്രീകൃഷ്ണ സ്മരണ

Answer:

C. സൂതികാ മിത്രം

Read Explanation:

• ആരംഭിക്കുന്നത് വനിതാ സഹകരണ സംഘങ്ങളുടെ സംസ്ഥാന ഫെഡറേഷനായ "വനിതാ ഫെഡ് "

• സംസ്ഥാനത്തെ 20 നും 45 നും ഇടയിൽ പര്യമുള്ള പ്ലസ്ടു പാസ്സായ വനിതകൾക്ക് അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ പരിചരണം നല്കാൻ സൗജന്യ സർട്ടിഫിക്കറ്റ് കോഴ്സ് നൽകും

• വിവിധ ആശുപതികളിൽ ,പ്രസവ ശുശ്രുഷ കേന്ദങ്ങളിൽ ,ഇവർക്ക് തൊഴിൽ നൽകും


Related Questions:

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഏറ്റവും കൂടിയ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - മേഘാലയ
  2. മേഘാലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് - 27.95%
  3. ഏറ്റവും കുറഞ്ഞ ജനസംഖ്യാ വളർച്ചാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനം - ഗോവ
  4. നാഗാലാ‌ൻഡിലെ ജനസംഖ്യാ വളർച്ചാ നിരക്ക് -  -0.58%
2011 സെൻസസ് പ്രകാരം കേരള ജനസംഖ്യയിൽ 14 വയസ്സു വരെയുള്ള കുട്ടികളുടെ എണ്ണം ശതമാനത്തിൽ
പാർലമെന്റും സംസ്ഥാന നിയമ നിർമാണ സഭകളും അവരുടെ നിയമ നിർമാണ അധികാരം നിർവഹിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദങ്ങൾ പ്രകാരമാണ്?

ശരിയായ പ്രസ്ഥാവന ഏത്

  1. 20 -)൦ നൂറ്റാണ്ട്  ആദ്യ പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച ഒന്നര മടങ്ങ് വർദ്ധിച്ചു
  2. 20 -)൦ നൂറ്റാണ്ട് രണ്ടാം പകുതിയിൽ ഇന്ത്യയുടെ ജനസംഖ്യ വളർച്ച രണ്ട് മടങ്ങ് വർദ്ധിച്ചു 
ആയിരം പേരിൽ പ്രതിവർഷം എത്ര പേർ ജീവനോടെ ജനിക്കുന്നു എന്നതിനെ സംബന്ധിച്ചത് ?