App Logo

No.1 PSC Learning App

1M+ Downloads
ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?

Aസൂചിക

Bതോത്

Cദിക്ക്

Dതലക്കെട്ട്

Answer:

D. തലക്കെട്ട്

Read Explanation:

ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെയാണ് തലക്കെട്ട് സൂചിപ്പിക്കുന്നത്.


Related Questions:

ഭൗതിക ഭൂപടത്തിൽ താഴെ പറയുന്നവയിൽ ഏത് പ്രതിപാദിക്കുന്നു
അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
ഭൂപടങ്ങളുടെ തലക്കെട്ടുകൾ എങ്ങനെ നിശ്ചയിക്കുന്നു?
ഭൂപടങ്ങളുടെ ധർമ്മം എന്തിനോട് ബന്ധപ്പെട്ടിരിക്കുന്നു?
ഭൂമിയിലെ യഥാർഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതം എന്തുപേരിലറിയപ്പെടുന്നു?