App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു

Aഗുരുജി

Bഭുവൻ

Cഎഡ്യൂസാറ്റ്

Dഭാരത്

Answer:

B. ഭുവൻ

Read Explanation:

ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനമാണ് ഭുവൻ. ജി.ഐ.എസ്, വിദൂര സംവേദനം എന്നിവയുടെ പരമാവധി സാധ്യതകൾ ഉപയോഗ പ്പെടുത്തിയിട്ടുള്ളതാണ് ഈ സംവിധാനം


Related Questions:

ഒരു ഭൂപടത്തിൽ ചിത്രീകരിച്ചിട്ടുള്ള പ്രധാന ഭൗമോപരിതല സവിശേഷതയെ സൂചിപ്പിക്കുന്നതെന്ത്?
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്
ഭൂമി ഉരുണ്ടതാണെന്ന് വിശ്വസിച്ചിരുന്ന ടോളമി ജീവിച്ചിരുന്ന കാലഘട്ടം ഏത്?
ഭൂപടങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നു?
ഭൂമിയിലെ യഥാർഥ അകലവും ഭൂപടത്തിലെ അകലവും തമ്മിലുള്ള അനുപാതം എന്തുപേരിലറിയപ്പെടുന്നു?