ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ്
A225 cm²
B625 cm²
C500 cm²
D2500 cm²
Answer:
B. 625 cm²
Read Explanation:
ചതുർഭുജത്തിന്റെ ചുറ്റളവ് = 2( നീളം + വീതി )
= 1 മീറ്റർ = 100cm
ചതുർഭുജത്തിന്റെ പരപ്പളവ് പരമാവധി വരുന്നത് നീളവും വീതിയും തുല്യം ആകുമ്പോൾ ആണ്
അതായത്
നീളം = വീതി = l
ചുറ്റളവ് = 2( നീളം + വീതി ) = 100 cm
2( l + l) = 4l = 100 cm
l = 100/4 = 25cm
പരപ്പളവ് = lb = 25 × 25
= 625 cm²