App Logo

No.1 PSC Learning App

1M+ Downloads
ഒരു മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2 , 8 , 8 , 1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ സ്ഥാനം എന്ത് ?

Aഒന്നാം പിരിയഡ് ഒന്നാം ഗ്രൂപ്പ്

Bനാലാം പിരിയഡ് ഒന്നാം ഗ്രൂപ്പ്

Cഒന്നാം പിരിയഡ് നാലാം ഗ്രൂപ്പ്

Dനാലാം പിരിയഡ് നാലാം ഗ്രൂപ്പ്

Answer:

B. നാലാം പിരിയഡ് ഒന്നാം ഗ്രൂപ്പ്

Read Explanation:

ഇലക്ട്രോൺ വിന്യാസം:

ഒരു ആറ്റത്തിന്റെയോ തന്മാത്രയുടെയോ ഇലക്ട്രോണുകളെ അതിന്റെ അറ്റോമിക അല്ലെങ്കിൽ മോളിക്യുലാർ ഓർബിറ്റലിൽ വിതരണം ചെയ്തിരിക്കുന്നതിനെ ഇലക്ട്രോൺ വിന്യാസം എന്ന് പറയുന്നു.

  • ഷെല്ലുകളുടെ എണ്ണം ആ മൂലകത്തിന്റെ പിരീഡ് നമ്പറിന് തുല്യമാണ്.
  • വാലൻസ് ഇലക്ട്രോണുകളുടെ എണ്ണം ആ മൂലകത്തിന്റെ ഗ്രൂപ്പിനെ സൂചിപ്പിക്കുന്നു.


ഉദാഹരണം:

  • ഓക്സിജന്റെ ഇലക്ട്രോണിക് കോൺഫിഗറേഷൻ - 2, 6
  • ഇതിന് 2 ഷെല്ലുകളും, 6 വാലൻസ് ഇലക്ട്രോണുകളും ഉണ്ട്.
  • അങ്ങനെ ഇത് 2 ആം പിരീഡിലും, 6 ആം ഗ്രൂപ്പിലും ഉള്‍പ്പെടുന്നു.


Note:

ചോദ്യത്തിൽ മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം : 2,8,8,1. എങ്കിൽ പീരിയോഡിക് ടേബിളിലെ ഈ മൂലകത്തിന്റെ സ്ഥാനം,

  • ഇതിന് 4 ഷെല്ലുകളും, 1 വാലൻസ് ഇലക്ട്രോണുകളും ഉണ്ട്.
  • അങ്ങനെ ഇത് 4 ആം പിരീഡിലും, 1 ആം ഗ്രൂപ്പിലും ഉള്‍പ്പെടുന്നു.

Related Questions:

ലാൻഥനോയിഡുകളിൽ, അവസാന ഇലക്ട്രോൺ വന്നു ചേരുന്നത് ഏത് സബ് ഷെല്ലിൽ ആണ് ?
പൊട്ടാസ്യം ഡൈക്രോമേറ്റ് ന്റെ നിറം എന്ത് ?
Elements from atomic number 37 to 54 belong to which period?
The general name of the elements of "Group 17" is ______.
സംക്രമണ മൂലകങ്ങളുടെ ആദ്യത്തെ വരിയിൽ, ഇലക്ട്രോൺ ആദ്യം നിറയുന്നത് എത് ഓർബിറ്റലിൽ ?