App Logo

No.1 PSC Learning App

1M+ Downloads
ആൽക്കലി ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ്?

Aഒന്നാം ഗ്രൂപ്പ്

Bരണ്ടാം ഗ്രൂപ്പ്

Cഅഞ്ചാം ഗ്രൂപ്പ്

Dപതിമൂന്നാം ഗ്രൂപ്പ്

Answer:

A. ഒന്നാം ഗ്രൂപ്പ്

Read Explanation:

ഒന്നാം ഗ്രൂപ്പ് മൂലകങ്ങൾ - ആൽക്കലി ലോഹങ്ങൾ. രണ്ടാം ഗ്രൂപ്പ് മൂലകങ്ങൾ -ആൽക്കലൈൻ എർത്ത് ലോഹങ്ങൾ. പതിമൂന്നാം ഗ്രൂപ്പ് -ബോറോൺ കുടുംബം. പതിനാലാം ഗ്രൂപ്പ് -കാർബൺ കുടുംബം. പതിനഞ്ചാം ഗ്രൂപ്പ് -നൈട്രജൻ കുടുംബം. പതിനാറാം ഗ്രൂപ്പ്- ഓക്സിജൻ കുടുംബം പതിനേഴാം ഗ്രൂപ്പ് -ഹാലജൻസ് പതിനെട്ടാം ഗ്രൂപ്പ് - അലസവാതകങ്ങൾ


Related Questions:

Identify the INCORRECT order for the number of valence shell electrons?
ഒരു മൂലകത്തിന്റെ ഇലക്ട്രോൺ വിന്യാസം 2 , 8 , 8 , 1 പീരിയോഡിക് ടേബിളിൽ ഈ മൂലകത്തിന്റെ സ്ഥാനം എന്ത് ?
image.png
How many elements were present in Mendeleev’s periodic table?
മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?