Challenger App

No.1 PSC Learning App

1M+ Downloads
ഒരു മേശ 4500 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ട‌ം വന്നു. 20% ലാഭം കിട്ടാൻ മേശ എത്ര രൂപയ്ക്ക് വിൽക്കണം?

A6500

B7890

C6000

D7800

Answer:

C. 6000

Read Explanation:

10% നഷ്ടം= (100 - 10)% = 90% 90% = 4500 20% ലാഭം= 100 + 20 = 120% 120% = 4500/90 × 120 = 6000


Related Questions:

ഒരു വ്യാപാരി 1kg തൂക്കുകട്ടിക്ക് പകരം 950 ഗ്രാമിൻ്റെ തൂക്കുകട്ടി ഉപയോഗിച്ചാൽ അയാളുടെ ലാഭം എത്ര ശതമാനം ?
840 രൂപ വില്പന വിലയുള്ള തുണിത്തരങ്ങൾ 714 രൂപയ്ക്കു വിൽക്കുമ്പോൾ വരുന്ന ഡിസ്കൗണ്ട് ശതമാനം എത്ര ?
950 ഗ്രാം പഞ്ചസാരയുടെ വിറ്റവില ഒരു കിലോഗ്രാം പഞ്ചസാരയുടെ വാങ്ങിയ വിലയ്ക്ക് തുല്യമായാൽ കച്ചവടക്കാരൻറ ലാഭം എത്ര ശതമാനം
ഒരു സെറ്റിയുടെ വില 10,000 രൂപയാണ്. വർഷംതോറും വിലയിൽ 10% വർധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വില എത്രയായിരിക്കും?
രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?