App Logo

No.1 PSC Learning App

1M+ Downloads
ഒരു മൗലിക രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന, ഒരേ സമയത്തുള്ള പരസ്പരം കൂട്ടിമുട്ടലിലൂടെ രാസ പ്രവർത്തനം സാധ്യമാക്കുന്ന കണങ്ങളുടെ എണ്ണത്തെ_______________എന്നു പറയാം. .

Aമോളിക്യുലാരിറ്റി (Molecularity):

Bഓർഡർ (Order)

Cറേറ്റ് കോൺസ്റ്റന്റ് (Rate constant)

Dആക്ടിവേഷൻ എനർജി (Activation energy)

Answer:

A. മോളിക്യുലാരിറ്റി (Molecularity):

Read Explanation:

  • ഒരു മൗലിക രാസപ്രവർത്തനത്തിൽ പങ്കെടുക്കുന്ന, ഒരേ സമയത്തുള്ള പരസ്പരം കൂട്ടിമുട്ടലിലൂടെ രാസ പ്രവർത്തനം സാധ്യമാക്കുന്ന കണങ്ങളുടെ എണ്ണത്തെമോളിക്യുലാരിറ്റി (Molecularity) എന്ന് പറയുന്നു .


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു പ്രക്രിയ ഉപയോഗിച്ചാണ് നൈട്രിക് ആസിഡ് വ്യവസായികമായി ഉത്പാദിപ്പിക്കുന്നത് ?
2SO2 + O2 → 2SO3 മോളിക്യൂലാരിറ്റി എത്ര ?
How is ammonia manufactured industrially?
The method of removing dissolved gases?
സന്തുലനാവസ്ഥയിലുള്ള അഭികാരകങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും മിശ്രിതത്തെ എന്ത് വിളിക്കുന്നു?