താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു പ്രക്രിയ ഉപയോഗിച്ചാണ് നൈട്രിക് ആസിഡ് വ്യവസായികമായി ഉത്പാദിപ്പിക്കുന്നത് ?Aഹെബൈർ പ്രക്രിയBസമ്പർക്ക പ്രക്രിയCഡീകോൺസ് പ്രക്രിയDഓസ്വാൾഡ് പ്രകിയAnswer: D. ഓസ്വാൾഡ് പ്രകിയ