App Logo

No.1 PSC Learning App

1M+ Downloads
ഒരു രണ്ടക്ക സംഖ്യയുടെ അക്കങ്ങളുടെ തുക 9 ആണ്. അക്കങ്ങൾ തലതിരിച്ച് എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ്. സംഖ്യ ഏത് ?

A45

B27

C63

D36

Answer:

D. 36

Read Explanation:

അക്കങ്ങളുടെ തുക = 9 x+y = 9 ......(1) അക്കങ്ങൾ തലതിരിച്ച്എഴുതുമ്പോൾ, പുതിയ സംഖ്യ ആദ്യ സംഖ്യയേക്കാൾ 27 കൂടുതലാണ് സംഖ്യ = 10x+y ആയാൽ 10y+x -(10x+y) =27 -9x+9y = 27 -x+y = 3 .......(2) (1) & (2) ⇒ x = 3, y =6 സംഖ്യ =36


Related Questions:

ഒറ്റയുടെ സ്ഥാനത്തെ അക്കം കണ്ടെത്തുക 512 x 413 x 617 x 118
2597 - ? = 997.
ഒരു കൂടാരത്തിൽ കന്നുകാലികൾക്കും കച്ചവടക്കാർക്കും കൂടി ആകെ 420 കാലും 128 തലയും ഉണ്ടെങ്കിൽ കന്നുകാലികളുടെ എണ്ണം എത്ര?
64 × 54 = ?
10^8/10^-8 ന്റെ വില എത്ര?