App Logo

No.1 PSC Learning App

1M+ Downloads
ഒരു കൂടാരത്തിൽ കന്നുകാലികൾക്കും കച്ചവടക്കാർക്കും കൂടി ആകെ 420 കാലും 128 തലയും ഉണ്ടെങ്കിൽ കന്നുകാലികളുടെ എണ്ണം എത്ര?

A46

B82

C210

D64

Answer:

B. 82

Read Explanation:

കാലിന്റെ പകുതിയിൽ നിന്നും തല കുറച്ചാൽ കന്നു കാലികളുടെ എണ്ണം കിട്ടും. 420/2 - 128 = 210 - 128 = 82 അല്ലെങ്കിൽ വ്യാപാരികളെ M എന്നും കന്നുകാലികളെ C എന്നും സൂചിപ്പിക്കുന്നു അപ്പോൾ, M + C = 128 ......(1) 2M + 4C = 420 ....... (2) (1) 2 2M + 2C = 256 .... (3) (2) - (3) 2C = 164 C = 164/2 = 82 കന്നുകാലികളുടെ എണ്ണം =82


Related Questions:

30 ൽ നിന്നും ഒരു സംഖ്യ കുറച്ചാൽ കിട്ടുന്നത് ആ സംഖ്യയുടെ 3 മടങ്ങിൽ നിന്നും 14 കുറയ്ക്കുന്നതിനു സമമാണ്. സംഖ്യ ഏത്?
അഭാജ്യ സംഖ്യകളുടെ ഗണത്തിൽ പെടുന്ന ഇരട്ടസംഖ്യ?
1/10 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും
ആദ്യത്തെ അഞ്ച് അഭാജ്യസംഖ്യകളുടെ തുക എത്ര?
താഴെ കോടതിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നില്കുന്നതേത് ?