App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യത്തിനുള്ളിൽ ഏറ്റവും കൂടുതൽ ദൂരം പിന്നിട്ട കാർ യാത്ര എന്നതിൽ ഗിന്നസ് റെക്കോർഡ് നേടിയത്

Aഎം കാർത്തിക്

Bജി സ് സുരേഷ്

Cഎൻ ആർ ആനന്ദക്കുട്ടൻ

Dജി എസ് മണിക്കുട്ടൻ

Answer:

D. ജി എസ് മണിക്കുട്ടൻ

Read Explanation:

  • യാത്ര ചെയ്തത് തിരുവനന്തപുരം മുതൽ ഖർതുഗലാ പാസ്സ് വരെ

Related Questions:

2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?
ടെക്നോപാർക്കിന്റെ പുതിയ സിഇഒ ആയി നിയമിതനായത് ആരാണ് ?
2025 ഓഗസ്റ്റിൽ അന്തരിച്ച മുന്‍ എക്‌സൈസ് കമ്മീഷണര്‍?
"Rurban' എന്ന പുതിയ കേരള നാണയം സൂചിപ്പിക്കുന്നത് :
2025 ജൂണിൽ അറബിക്കടലിൽ വച്ച് തീപിടുത്തം ഉണ്ടായ ചരക്ക് കപ്പൽ