App Logo

No.1 PSC Learning App

1M+ Downloads
ഒരു രാജ്യസഭ അംഗത്തിന്‍റെ കാലാവധി എത്ര വര്‍ഷമാണ്‌?

Aആറു വര്‍ഷം

Bഅഞ്ചു വര്‍ഷം

Cമൂന്നു വര്‍ഷം

Dഏഴു വര്‍ഷം

Answer:

A. ആറു വര്‍ഷം

Read Explanation:

രാജ്യസഭയിൽ നിലവിൽ 245 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങൾക്കും 6 വർഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങൾക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വർഷത്തിലും നടക്കുന്നു.


Related Questions:

ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ?
The representation of House of People is based on:

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു പാർലമെന്ററി എക്സിക്യൂട്ടീവിൽ രാഷ്ട്രതലവൻ, ഗവൺമെന്റ് തലവൻ എന്നിങ്ങനെ രണ്ട് സുപ്രധാന പദവികൾ ഉണ്ട്. ഈ രണ്ട് തസ്തികകളും കൈകാര്യം ചെയ്യുന്നത് രണ്ട് വ്യത്യസ്ത വ്യക്തികളാണ്.
  2. പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവിന് രാഷ്ട്രതലവൻ,  ഗവൺമെന്റ് എന്നിങ്ങനെ രണ്ട് പ്രധാന തസ്തികകൾ ഉണ്ട്. ഈ രണ്ട് തസ്തികകളും ഒരാൾ മാത്രം കൈകാര്യം ചെയ്യുന്നു.
  3. ഇന്ത്യയിൽ നിലനിൽക്കുന്നത് പ്രസിഡൻഷ്യൽ എക്സിക്യൂട്ടീവ് വ്യവസ്ഥയാണ്
    India adopted a parliamentary system based on the experience from which Government of India Acts?
    ഒരു ധനകാര്യ ബിൽ പരമാവധി എത്ര ദിവസം രാജ്യസഭയ്ക്ക് കൈവശം വയ്ക്കാൻ കഴിയും ?