Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പാസ്സായത് ഏത് വർഷമാണ് ?

A2009

B2013

C2007

D2012

Answer:

B. 2013

Read Explanation:

രാജ്യത്തെ പാവപ്പെട്ടവനെയും പണക്കാരനെയും കൃത്യം ആയി തരം തിരിച്ചു പാവപ്പെട്ടവന് ആഹാരം ഉറപ്പു നൽകുന്ന പദ്ധതി. ഭക്ഷ്യ സുരക്ഷ ബിൽ രാഷ്‌ട്രപതി ഒപ്പുവെച്ചത് 2013 സെപ്റ്റംബർ 12.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?

i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.

ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.

iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.

What is the minimum age qualification required for a candidate to be elected as a member ofthe Rajya Sabha ?
2024 ഫെബ്രുവരിയിൽ ലോക്‌സഭ പാസാക്കിയ പൊതുപരീക്ഷാ ബില്ലിലെ ശുപാർശ പ്രകാരം മത്സര പരീക്ഷകളിൽ ക്രമക്കേട് നടത്തിയാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?
പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?
ലോക്സഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?