App Logo

No.1 PSC Learning App

1M+ Downloads
ഒരു രാസപ്രവർത്തനത്തിൽ അഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തനനിരക്കിന് എന്ത് സംഭവിക്കും ?

Aഅഭികാരകങ്ങളുടെ ഗാഢത കുറയുമ്പോൾ രാസപ്രവർത്തന നിരക്ക് കൂടുന്നു

Bഅഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു

Cഅഭികാരകങ്ങളുടെ ഗാഢത കുറയുന്നത് രാസപ്രവർത്തനത്തിന്റെ നിരക്കിനെ ബാധിക്കുന്നില്ല

Dഅഭികാരകങ്ങളുടെ ഗാഢത ഇരട്ടിയാകുമ്പോൾ രാസപ്രവർത്തന നിരക്ക് പകുതിയായി കുറയുന്നു

Answer:

B. അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു

Read Explanation:

  • സമയം കടന്നു പോകുമ്പോൾ, അഭികാരകങ്ങളുടെ ഗാഢത കുറയുന്നതനുസരിച്ച് രാസപ്രവർത്തന നിരക്കും കുറയുന്നു.

  • അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുന്നതിനുസരിച്ച് രാസപ്രവർത്തന നിരക്ക് കൂടുന്നു.


Related Questions:

CH3Cl തന്മാത്രയിൽ എത്ര സിഗ്മ ബന്ധനം ഉണ്ട് ?
What is manufactured using bessemer process ?
ഒരു വാതകവ്യൂഹത്തിൽ തന്മാത്രകളുടെ എണ്ണം കുറയുന്നത് എന്തിനു സഹായകമാകും?
sp3 സങ്കര ഓർബിറ്റലുകൾ ക്കിടയിലുള്ള കോണളവ് എത്ര?
സിഗ്മ ബോണ്ട് (sigma bond) ഒരു പൈ ബോണ്ടിനേക്കാൾ ശക്തമാകാൻ കാരണം എന്താണ്?