Challenger App

No.1 PSC Learning App

1M+ Downloads
ഫേസുകളുടെ എണ്ണം വർദ്ധിക്കുമ്പോൾ ഡിഗ്രീസ് ഓഫ് ഫ്രീഡത്തിന് എന്ത് സംഭവിക്കും?

Aവർദ്ധിക്കുന്നു

Bകുറയുന്നു

Cമാറ്റമില്ല

Dഘടകങ്ങളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും

Answer:

B. കുറയുന്നു

Read Explanation:

  • ഫേസ് റൂൾ (F = C - P + 2) അനുസരിച്ച്, ഘടകങ്ങളുടെ എണ്ണം സ്ഥിരമായിരിക്കുമ്പോൾ ഫേസുകളുടെ എണ്ണം (P) വർദ്ധിക്കുമ്പോൾ ഡിഗ്രീസ് ഓഫ് ഫ്രീഡം (F) കുറയുന്നു.


Related Questions:

f ബ്ലോക്ക് മൂലകങ്ങളിൽ ന്യൂക്ലിയർ റിയക്ടറുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നതോറിയത്തിന്റെ ഉറവിടം ഏത് ?
വെള്ളി സ്പൂണിൽ സ്വർണം പൂശുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോലൈറ്റ്?
വാലൻസ് ബോണ്ട് തിയറി ആവിഷ്കരിച്ചത് ആര്?
രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?
വായുവിന്റെ അസാന്നിധ്യത്തിൽ അയിരിനെ അതിന്റെ ദ്രവണാങ്കത്തേക്കാൾ കുറഞ്ഞ താപനിലയിൽ ചൂടാക്കുന്ന പ്രക്രിയ ഏത് ?