App Logo

No.1 PSC Learning App

1M+ Downloads
ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല ഏതാണ് ?

Aആലപ്പുഴ

Bപത്തനംതിട്ട

Cകണ്ണൂർ

Dഇടുക്കി

Answer:

B. പത്തനംതിട്ട

Read Explanation:

🔹 കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ ഉള്ളത് - തിരുവനന്തപുരം (20) 🔹 ഒരു റെയിൽവേ സ്റ്റേഷൻ മാത്രം ഉള്ള കേരളത്തിലെ ജില്ല - പത്തനംതിട്ട (തിരുവല്ല) 🔹 റെയിൽവേ ഗതാഗതം ഇല്ലാത്ത ജില്ലകൾ - വയനാട്, ഇടുക്കി


Related Questions:

കേരളത്തിലെ ആദ്യത്തെ റെയിൽപാത ഏത് ?
കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്ത വർഷം?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ നേമം റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?
കേരളത്തിലെ രണ്ടു റെയിൽവേ ഡിവിഷൻ ഏതെല്ലാമാണ് ?