App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ തിരുവനന്തപുരം ജില്ലയിലെ നേമം റെയിൽവേ സ്റ്റേഷന് നൽകിയ പുതിയ പേര് ?

Aതിരുവനന്തപുരം ബി ക്യാബിൻ

Bതിരുവനന്തപുരം നോർത്ത്

Cതിരുവനന്തപുരം സൗത്ത്

Dതിരുവനന്തപുരം കൻറ്റോൺമെൻറ്

Answer:

C. തിരുവനന്തപുരം സൗത്ത്

Read Explanation:

• കൊച്ചുവേളി റെയിൽവേ സ്റ്റേഷനൻ്റെ പുതിയ പേര് - തിരുവനന്തപുരം നോർത്ത് • തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ സാറ്റലൈറ്റ് സ്റ്റേഷനുകൾ ആക്കുന്നതിൻ്റെ നടപടിയുടെ ഭാഗമായിട്ടാണ് റെയിൽവേ സ്റ്റേഷനുകളുടെ പേരുകൾ മാറ്റിയത്


Related Questions:

ഇന്ത്യയിലെ എത്രാമത്തെ മെട്രോ ആണ് കൊച്ചിയിൽ ആരംഭിച്ചത് ?
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ റെയിൽവേ ടണൽ നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ ഹരിത റെയിൽവേസ്റ്റേഷൻ ?
കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത റെയിൽവേ ഗേറ്റ് സ്ഥാപിച്ചത് എവിടെ ?